
തിരുവനന്തപുരം: കവടിയാർ മാമ്പള്ളി വീട്ടിൽ ഭർത്താവ് പരേതനായ രാജശേഖരൻ നായരുടെ ഭാര്യ വി.കെ. പ്രഭാമണി തങ്കച്ചി (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 8.30 ന് തൈയ്ക്കാട് ശാന്തി കവാടത്തിൽമക്കൾ: പി.ആർ. നന്ദകുമാർ (അക്വാഗാർഡ് ടെക്നീഷ്യൻ കരമന), പി.ആർ. നന്ദിത. മരുമക്കൾ: രജനി നന്ദകുമാർ (കനോൺ സർവീസ് സെന്റർ),പ്രദീപ് കുമാർ.