കടയ്ക്കാവൂർ: നെടുങ്ങണ്ട കോവിൽത്തോട്ടത്തിന് സമീപം തെെക്കൂട്ടത്തിൽ ചന്ദ്രദാസ് (ദാസ്,66 ) നിര്യാതനായി.ഭാര്യ: ഉഷാകുമാരി.മക്കൾ : ആദർശ്, ദർശ. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്