ആറ്റിങ്ങൽ: കെ ടെറ്റ് പരീക്ഷ 2024 വിജയികളായവരുടെ സർട്ടിഫിക്കറ്റ് പരിശോധന 23 മുയൽ 27 വരെ ആറ്റിങ്ങൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടത്തും.ആറ്റിങ്ങൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ അധികാര പരിധിയിലുള്ള സ്കൂ‌ളുകളിൽ പരീക്ഷയെഴുതിയ വിജയികൾ കെ ടെറ്റ് പരീക്ഷയുടെ ഹാൾ ടിക്കറ്റ്,മാർക്ക് ലിസ്റ്റ് യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റിന്റെയും അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം പരിശോധനയ്ക്ക് ഹാജരാക്കണം.