നെടുമങ്ങാട്:നെടുമങ്ങാട് നഗരസഭയുടെ മാലിന്യസംസ്കരണ പദ്ധതിക്ക് ആകർഷകമായ പേരും ലോഗോയും ക്ഷണിച്ചു.നിർദേശങ്ങൾ 25 ന് മുമ്പ് ഗൂഗിൾ ഫോമിൽ അപ്‌ലോഡ് ചെയ്യണമെന്ന് മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു.ഫോൺ : 0472 2802 238.