sree-
ശ്രീനാരായണഗുരു മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച് കനകക്കുന്ന് ശ്രീനാരായണഗുരു പാർക്കിലെ ഗുരുദേവ ശില്പത്തിൽ മന്ത്രി ഒ.ആർ കേളു, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, മോഹൻദാസ് കോളേജ് ഒഫ് എൻജിനീയറിംഗ് വൈസ് ചെയർമാൻ റാണി മോഹൻദാസ്, ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി, എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.എ ബാഹുലേയൻ, ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടനകേന്ദ്രം ഡയറക്ടർ പ്രൊഫ. എസ്. ശിശുപാലൻ, കേരളകൗമുദി യൂണിറ്റ് ചീഫ് എസ്.വിക്രമൻ തുടങ്ങിയവർ പുഷ്പാർച്ചന നടത്തുന്നു.

മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച് കനകക്കുന്ന് ശ്രീനാരായണഗുരു പാർക്കിലെ ഗുരുദേവ ശില്പത്തിൽ മന്ത്രി ഒ.ആർ കേളു, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, മോഹൻദാസ് കോളേജ് ഒഫ് എൻജിനിയറിംഗ് വൈസ് ചെയർമാൻ റാണി മോഹൻദാസ്, ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി, എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.എ. ബാഹുലേയൻ, ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടനകേന്ദ്രം ഡയറക്ടർ പ്രൊഫ. എസ്. ശിശുപാലൻ, കേരളകൗമുദി യൂണിറ്റ് ചീഫ് എസ്.വിക്രമൻ തുടങ്ങിയവർ പുഷ്പാർച്ചന നടത്തുന്നു.