hi

വാമനപുരം:എസ്.എൻ.ഡി.പി യോഗം മഹാകവി കുമാരനാശാൻ സ്മാരക വാമനപുരം യൂണിയൻ പരിധിയിലുള്ള ശാഖകളിൽ ശ്രീനാരായണ ഗുരുദേവ സമാധി ദിനം ആചരിച്ചു.യൂണിയൻ ചെയർമാൻ രാജേന്ദ്രൻ സിതാര കൺവീനർ എസ്.ആർ.രജികുമാർ,ദാസ് വെഞ്ഞാറമൂട്, രാജേന്ദ്രൻ മൈലക്കുഴി ചന്തു വെള്ളു മണ്ണടി എന്നിവർ പങ്കെടുത്തു.ശാഖാ ഗുരു ക്ഷേത്രങ്ങളിൽ പ്രാർത്ഥന,ഉപവാസം എന്നിവ സംഘടിപ്പിച്ചു.ശാഖ ആസ്ഥാനങ്ങളിലും മൈക്രോഫിനാൻസ് ഗ്രൂപ്പുകളും കഞ്ഞി സദ്യ നടത്തി.