മുരുക്കുംപുഴ: ഇടവിളാകം ഗുരുദേവ മന്ദിരത്തിൽ കന്നി 5 നോടനുബന്ധിച്ച് നടന്ന വാർഷിക പൊതുയോഗത്തിൽ പുതിയ ഭരണസമിതി നിലവിൽ വന്നു.ബി.ശശിധരൻ മേലേവിള (പ്രസിഡന്റ്‌), ബീനാഅപ്പുക്കുട്ടൻ അരുൺ നിവാസ് (വൈസ് പ്രസിഡന്റ്‌),കെ.ജയചന്ദ്രൻ വൃന്ദാവനം (സെക്രട്ടറി),ശ്യംലാൽ ലാൽഭവൻ (ജോയിന്റ് സെക്രട്ടറി),അഹിലേഷ് അനൂർപുത്തൻ വീട് (ട്രഷറർ),കൃഷ്ണഗോകുലം സന്തോഷ്‌ കുമാർ,മോഹനൻ നവനീതം,സിന്ധു രാജീവ്‌ രോഹിണി,മോഹനൻ കാർത്തികാലയം,സുധീർ പ്രഭാവതി മന്ദിരം,ബിനു ചരുവിള വീട് എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.ഓഡിറ്റർമാർ: സിന്ധു പൊയ്കവിള, പ്രദീപ് പൊന്നാലയം.