j

തിരുവനന്തപുരം:എ.ഡി.ജി.പിക്കെതിരെയും മുഖ്യമന്ത്രിയുടെ ഒാഫീസിനെതിരെയും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച ഭരണപക്ഷ എം.എൽ.എ.പി.വി. അൻവറാണ് കേരളത്തെ അപമാനിക്കുന്നതെന്ന് ബി.ജെ.പി നേതാവ് വി.മുരളീധരൻ പറഞ്ഞു. മാധ്യമങ്ങൾക്കെതിരെയല്ല അൻവറിനെതിരെയാണ് മുഖ്യമന്ത്രി കേസെടുക്കേയത്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കള്ളക്കണക്കുകൾ ചോദ്യം ചെയ്യുമ്പോൾ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ല.