sndp

വർക്കല: എസ്.എൻ.ഡിപി യോഗം മങ്കാട്ട്മൂല ശാഖയിൽ സമാധിദിനാചരണം നടന്നു.ശാഖാമന്ദിരത്തിൽ 36 വർഷമായി ദീപം തെളിച്ച് പൂജ നടത്തുന്ന ജഗദവിലാസത്തിൽ ജഗദമ്മ,സിൻസ് നിവാസിൽ സത്യദാസ്,കുന്നിൽവീട്ടിൽ ജനത,കുന്നുവിളവീട്ടിൽ അരവിന്ദാക്ഷൻ എന്നിവരെ ശിവഗിരി യൂണിയൻ വൈസ് പ്രസിഡന്റ് ജി.തൃദീപ് ഷാൾ അണിയിച്ച് മെമ്മന്റൊ നൽകി ആദരിച്ചു.ദൈവദശകം പ്രാർത്ഥനയും കഞ്ഞിസദ്യയും നടന്നു.