
പാറശാല: ചെങ്കവിള അയിര സുനിൽ ഭവനിൽ പരേതനായ അയ്യപ്പൻ എം.കെ യുടെ ഭാര്യ ശാന്തകുമാരി (75) നിര്യാതയായി. മക്കൾ: സുനിതകുമാരി.എസ്, സുനിൽ കുമാർ എ.കെ, സുഷമ കുമാരി എസ്, സുമംഗല എസ്. മരുമക്കൾ; ശ്രീകുമാർ എസ്, സീന പി.എസ്, സുരേഷ് കുമാർ പി.ആർ, ഷാജി ജി. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9 ന്.