മലയിൻകീഴ് : ശിവജിപുരം സോമസദനം വീട്ടിൽ സോമശേഖരൻനായർ(92)നിര്യാതനായി.ഭാര്യ : ശാന്തകുമാരി.മക്കൾ : സുധാകരൻ.എസ്,പ്രഭാകരൻ എസ്,അനിൽകുമാർ.എസ്.മരുമക്കൾ : പ്രശാന്തകുമാരി.ഡി,വിനിത.വി,ശുഭാറാണി.വി.
സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.ന്.