charamam

മലയിൻകീഴ് : പുളിയറക്കോണം അലൈറ്റി ശിവമിത്രയിൽ പങ്കജാക്ഷൻനായർ(74)നിര്യാതനായി.

ഭാര്യ : സുശീലാമ്മ.മക്കൾ : പി.സന്തോഷ് കുമാർ,സുനിതകുമാരി.

മരുമകൻ : മണികണ്ഠൻനായർ.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.ന്.