k-p-vijyadas

വാലടി : തോട്ടുങ്കൽ വീട്ടിൽ കെ.പി വിജയദാസ് (62) നിര്യാതനായി. ഭാര്യ : ഗീത. മക്കൾ : വിനീത,വിദ്യ. മരുമക്കൾ : സുവർണകുമാർ, പ്രേം സ്വരൂപ്.