saras

തോന്നയ്ക്കൽ :കുടവൂർ ഐക്കുട്ടിക്കോണം കുഞ്ചുവീട്ടിൽ (ലീല ഭവനിൽ ) പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ സരസമ്മ (87) നിര്യാതയായി.

മക്കൾ :പരേതയായ ലീലാകുമാരി , സതികുമാരി, മുരളീധരൻനായർ, സുധകുമാരി, പരേതനായ ഹരിദാസൻനായർ .

മരുമക്കൾ : പരേതനായ കെ.കൃഷ്ണൻനായർ, ഗീത, ശശിധരൻനായർ.