hi

വെഞ്ഞാറമൂട്:പിരപ്പൻകോട് നന്ദനം അമ്പറ വീട്ടിൽ പരേതനായ സഹദേവന്റെ ഭാര്യ സുശീല (87) നിര്യാതയായി.മക്കൾ:രാജേന്ദ്രൻ, അനിൽകുമാർ,അജിതൻ,അജയൻ.മരുമക്കൾ: ശോഭ,ഷീജ,സുഭാഷ്,ലിജ സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 9 ന് '