മലയിൻകീഴ് : ചൂഴാറ്റുകോട്ട സുനിഷ് ഭവനിൽ സി.വർഗീസിന്റെ ഭാര്യ കെ.ശാന്തകുമാരി(63)നിര്യാതയായി.മക്കൾ : എസ്.ശ്രീജകുമാരി,എസ്.സുനീഷ്.മരുമക്കൾ : വിനോദ്,രേഷ്മ.പ്രാർത്ഥന : വെള്ളിയാഴ്ച വൈകുന്നേരം 3.ന്.