aarifa-beevi

ആറ്റിങ്ങൽ:ആലംകോട് പെരുംകുളം ഷിബു മനസിലിൽ പരേതനായ എ.എം ബഷീറിന്റെ ഭാര്യ ആരിഫ ബീവി (80) നിര്യാതയായി. മക്കൾ : ഷിബു(സൗദി), ഷമി, ഷിജു (കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് അംഗം ) മരുമക്കൾ : ബിൻഷ(സിവിൽ സപ്ലൈസ്), നാസിമുദ്ദീൻ( റിട്ട: ദൂരദർശൻ), ഷീജ .