peyad

മലയിൻകീഴ്: പേയാട്‌ സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്‌കൂൾ ജൂബിലി മെഗാ എക്‌സ്‌പോയോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്‌തു.

ഐ.ബി.സതീഷ് എം.എൽ.എ.അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ വി.ആർ.സലൂജ,കാട്ടാക്കട എ.ഇ.ഒ ബീനകുമാരി,ദൂരദർശൻ ന്യൂസ്‌ റീഡർ ഹിമ ജിമ്മി,ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ആർ.ബി. ബിജുദാസ്‌,പി.ടി.എ പ്രസിഡന്റ്‌ സുനിൽ കെ.കെ,വിളപ്പിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലില്ലിമോഹൻ,പ്രിൻസിപ്പൽ സുധ,സ്റ്റാഫ്‌ സെക്രട്ടറി കോൺക്ലിൻ ജിമ്മി എന്നിവർ സംസാരിച്ചു.