
തിരുവനന്തപുരം: ബി.ജെ.പി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി.മുകുന്ദന്റെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് നടത്തിയ അനുസ്‌മരണ സമ്മേളനം നടൻ ദിനേശ് പണിക്കർ ഉദ്ഘാടനം ചെയ്തു. ആനാട് മോഹൻദാസ് എൻജിനിയറിംഗ് കോളേജ് സെക്രട്ടറി റാണി മോഹൻദാസ്,ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ.വി.ടി.രമ,കൗൺസിലർമാരായ പി.അശോക് കുമാർ,ഷീജാ മധു,മാദ്ധ്യമ പ്രവർത്തകൻ കെ.കുഞ്ഞിക്കണ്ണൻ,എം.ഗോപാൽ എന്നിവർ സംസാരിച്ചു.