വർക്കല: കേരളകൗമുദി സർക്കുലേഷൻ എക്സിക്യൂട്ടിവ് കല്ലംകോണം ആറ്റൂർവീട്ടിൽ സരീഷ് (42) നിര്യാതനായി. കരുനിലക്കോട് രേണുകാമന്ദിരത്തിൽ സഹദേവന്റെയും രേണുകയുടെയും മകനാണ്. ഭാര്യ:ശിവപ്രിയ. മക്കൾ:ശിവഹരി,ശ്രീഹരി. സംസ്കാരം: ഇന്ന് ആറ്റൂർ വീട്ടിൽ വച്ച് നടക്കും.