
മുക്കം: കാരശ്ശേരി കൂവപ്പറമ്പത്ത് നാഗൻ (78) നിര്യാതനായി. ഭാര്യ: അമ്മു. മക്കൾ: സുബ്രഹ്മണ്യൻ, ഭാസ്കരൻ, ബിന്ദു, സിന്ധു, ശശികുമാർ(എന്റെ മുക്കം സന്നദ്ധ സേന), ബിജു, അനിൽകുമാർ (ഗൾഫ്). മരുമക്കൾ: ലാലു, ബൈജു, സജിത, സജിനി, രജനി, നീതു മോൾ, പരതയായ ബിന്ദു. സഹോദരങ്ങൾ: കെ.പി.കെ.കാരശ്ശേരി, കൊറ്റികുട്ടി, പരേതരായ കീരൻ, കണ്ണൻ, ചക്കി.