thankamani

കൊല്ലം: പെരുമൺ പനയം തെങ്ങിൽ വടക്കതിൽ വീട്ടിൽ ബി. തങ്കമണിയമ്മ (72) നിര്യാതയായി. മക്കൾ: പ്രസന്നകുമാരി, പ്രദീപ്കുമാർ. മരുമക്കൾ: എം. പ്രസാദ്, പ്രിയ പ്രദീപ്. സഞ്ചയനം ‌ഞായറാഴ്ച രാവിലെ 7ന്.