img

തിരുവനന്തപുരം: തിരുവനന്തപുരം സെന്റ് തോമസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുമതലക്കാരായി ഡോ.രാജൻ വർഗീസ് (സെക്രട്ടറി),ജോർജ് ജോസഫ് (ട്രഷറർ) എന്നിവർ ചുമതലയേറ്റു.ഭരണസമിതി അംഗങ്ങളായി കുരുവിള തോമസ്,മാത്യു തോമസ്,ഡോ.കുഞ്ചെറിയ പി.ഐസക്,അഡ്വ.ടി.കെ.ജോസഫ്, ജേക്കബ് ജോർജ്,അഡ്വ.മൃദുൽ ജോൺ മാത്യു,അലക്സ് ടി.ജോസഫ്,ഡോ.മേരി ഐപ്പ്,ടി.എസ്.ജോൺ എന്നിവരും വൈസ് പ്രസിഡന്റായി ചാർട്ടേഡ് അക്കൗണ്ടന്റ് തോമസ് ജേക്കബും തിരഞ്ഞെടുക്കപ്പെട്ടു.