vijayalekshmi-ammal

മുഖ​ത്ത​ല: ല​ക്ഷ്​മി​വി​ലാ​സം വീട്ടിൽ പ​രേ​തനാ​യ രാ​മ​ചന്ദ്രൻ പോ​റ്റി​യു​ടെ ഭാ​ര്യ വി​ജ​യ​ല​ക്ഷ്​മി അ​മ്മാൾ (85) നി​ര്യാ​ത​യായി. മക്കൾ: രാ​ധാ​മണി, പ​രേ​തയാ​യ സ​ര​സ്വ​തി, ഗോപാ​ല കൃ​ഷ്​ണൻ പോ​റ്റി, ശ്രീ​നി​വാസൻ പോ​റ്റി, മ​ഞ്​ജു​ള.