പാലോട്: മീരാൻ വെട്ടിക്കരിക്കകം നാലാം ബ്ലോക്കിൽ എസ്.എൻ.ഡി.പി പെരിങ്ങമ്മല ശാഖാ സെക്രട്ടറി പ്രതാപൻ (57, മോനി) നിര്യാതനായി. കൃഷ്ണമണിയാണ് ഭാര്യ. മക്കൾ.കൃപ, പ്രദീപ്. മരുമകൻ വിനീഷ്.സഞ്ചയനം തിങ്കൾ രാവിലെ 9 ന്