കൊച്ചി : പാലാരിവട്ടം ഇന്ദിര റോഡിൽ വട്ടമാത പറമ്പിൽ വി .ആർ മാധവൻ (68) നിര്യാതനായി.
സംസ്കാരം നടത്തി.ഭാര്യ : പരേതയായ ഇന്ദിര.മകൾ : അനുജ.മരുമകൻ : രതീഷ്