sivan62

ചെറിയപ്പിള്ളി: കൈതാരം തേപ്പറമ്പിൽ ശിവൻ (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: സലില. മക്കൾ: രശ്മി, അരുൺ. മരുമകൻ: കമൽഘോഷ്.