കണിയാപുരം : വെട്ടുറോഡ് ജയ ഭവനിൽ ശിവകുമാറിന്റെ ഭാര്യ എസ്. ജയകുമാരി (53) നിര്യാതയായി. മക്കൾ : അഭിരാമി ജെ. എസ്, അഭിനയ ജെ.എസ്. സഞ്ചയനം : ഞായറാഴ്ച രാവിലെ 9 മണിക്ക്.