vld-1

വെള്ളറട: കുടയാൽ പ്ളാങ്കാല ശാരദ ഭവനിൽ എൽ. മണി (76) ഭാര്യ: ശാരദ മക്കൾ: അജികുമാർ (ബഹറിൻ)എം. എസ് അനിൽ കുമാർ (ബി. എഫ്. എം ചർച്ച് ഭാസ്ക്കരനഗർ) അജിതകുമാരി മരുമക്കൾ: ബിനി (ബഹറിൻ) ജയസിംഗ് , തുഷാര ആർ. തങ്കച്ചൻ പ്രാർത്ഥന വ്യാഴാഴ്ച രാവിലെ 10 മണിക്ക്.