vld-2
അനിൽ കുമാർ

വെള്ളറട: വെള്ളറടയിൽ ലോഡ്ജിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി .ജംഗ്ഷനിലെ ലോഡ്ജിൽ മൂന്നുവർഷമായി താമസിക്കുകയായിരുന്ന ചെറുവല്ലൂർ ആയവിള വീട്ടിൽ അനിൽ കുമാർ (44)​ ആണ് തൂങ്ങിമരിച്ചത്. ലോഡ്ജ് ഉടമ പൊലീസിനെ അറിയിക്കുകയായിരുന്നു. ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു . പെയ്ന്റിംഗ് തൊഴിലാളിയാണ്. ഭാര്യയും രണ്ടു മക്കളുമുണ്ട് ഇയാൾക്ക്.