hi

വെഞ്ഞാറമൂട്:പാറയ്ക്കൽ പോങ്ങുവിള ബി.എം നിവാസിൽ മുരളീധരന്റെ ഭാര്യ ഭാമ ( 62 ) നിര്യാതയായി.മക്കൾ: സജിത ,ബിജിത. മരുമക്കൾ: രാജിവ് ,രഞ്ചിത്ത്. സഞ്ചയനം വ്യാഴം രാവിലെ 9 ന് .