വർക്കല: ചെറുകുന്നം കിഴക്കേവിള വീട്ടിൽ എസ്.എം. മിഥുൻ ( 27) നിര്യാതനായി . അച്ഛൻ: പരേതനായ ശരത്ചന്ദ്രൻനായർ. അമ്മ: മിനി. സഹോദരൻ : എസ്.എം.ശരൺ. സഞ്ചയനം: ശനിയാഴ്ച രാവിലെ 8 മണിക്ക്.