തിരുവനന്തപുരം: കേരള പരവർ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രിക്കും പട്ടികജാതി വകുപ്പ് മന്ത്രിക്കും നിവേദനം നൽകി.സംസ്ഥാന സമിതി യോഗം സംസ്ഥാന പ്രസിഡന്റ് പി.കെ.ശശിധരൻ ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി എസ്.അഭിമന്യു പട്ടം,​ട്രഷറർ എം.രവീന്ദ്രൻ മുട്ടത്തറ,​ ആർ.വിജയകുമാർ,​പി.രാധാകൃഷ്ണൻ,​എൻ.റീജ,​വി.സുദർശനൻ,​കെ.വിജയൻ,​എ.കെ.സുരേഷ്,​വേളി പ്രമോദ്,​കെ.ജയപ്രകാശ്,​ബി.മുരളീധരൻ എന്നിവർ പങ്കെടുത്തു.