sc

മാവേലിക്കര : കരിപ്പുഴ കടവൂർ തണ്ടാംതറയിൽ ഗോമതി മാധവൻ (84, റിട്ട.സീനിയർ സൂപ്രണ്ട്, എംബാർക്കേഷൻ ഹെഡ് ക്വാർട്ടേഴ്സ് മുംബയ്) നിര്യാതയായി. ഭർത്താവ് : പരേതനായ കെ.മാധവൻ. മക്കൾ:ഡോ.ലേഖ മാധവൻ (സീനിയർ കൺസൾട്ടന്റ് ഗവ.ജില്ലാ ആശുപത്രി തൊടുപുഴ),ഡോ.കലാ മാധവൻ (സ്കിൻ സ്പെഷ്യലിസ്റ്റ് ബംഗളൂരു). മരുമക്കൾ : കെ.ബി.സുനിൽകുമാർ ( റിട്ട. ചീഫ് മാനേജർ, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ), കെ.കെ.വിമൽ കുമാർ ( റിട്ട.വിംഗ് കമാൻഡർ, ഇന്ത്യൻ എയർഫോഴ്സ്). പൊതുദർശനം ഇന്ന് രാവിലെ 9 മുതൽ 11 വരെ മാവേലിക്കര കരിപ്പുഴ കോട്ടൂർ വസതിയിൽ . സംസ്കാരം വൈകിട്ട് മൂന്നിന് വർക്കല മുണ്ടയിൽ മാധവിലാസത്തിൽ.