തിരുവനന്തപുരം: ക്ഷീരവികസന വകുപ്പിന്റെ പട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഒക്ടോബർ 3,​4 തീയതികളിൽ 'ശുദ്ധമായ പാൽ ഉത്പാദനം' എന്ന വിഷയത്തിൽ പരിശീലനം നടത്തും.രജിസ്‌ട്രേഷൻ ഫീസ് 20 രൂപ.പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് ദിനബത്തയും യാത്രാബത്തയും നൽകും.താല്പര്യമുള്ളവർ ഒക്ടോബർ 1ന് വൈകിട്ട് 5ന് മുമ്പായി ഫോൺ മുഖേനയോ,നേരിട്ടോ രജിസ്റ്റർ ചെയ്യണം.വിവരങ്ങൾക്ക് ഫോൺ: 0471 2440911.മേൽവിലാസം: ക്ഷീരപരിശീലന കേന്ദ്രം,പൊട്ടക്കുഴി റോഡ്,പട്ടം,പട്ടം പി.ഒ,തിരുവനന്തപുരം-695004.ഇ മെയിൽ: principaldtctvm@gmail.com