മുടപുരം : മുടപുരം തെങ്ങുംവിള ഭഗവതിക്ഷേത്രത്തിൽ ഒഴിവുള്ള ഒരു അക്കൗണ്ടന്റ് /മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : പ്ലസ്ടു, കമ്പ്യൂട്ടർ പരിജ്ഞാനം,ടു വീലർ പരിജ്ഞാനം
ശമ്പളം : 15000 രൂപ .പ്രായപരിധി :18 നും 50 നും ഇടയിൽ.അപേക്ഷിക്കാനുള്ള അവസാന തീയതി : 28ന് വൈകിട്ട് 5 മണി.ഹിന്ദുമത വിശ്വാസികളായ പുരുഷന്മാർ അപേക്ഷകൾ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറിയുടെ പേരിൽ നൽകുക.ഫോൺ : 9947619988 ,9048457027.