k-m-laji

വർക്കല:ഗവ. യോഗ പ്രകൃതി ചികിത്സാ ആശുപത്രിയിൽ സൗജന്യ വയോജന മെഡിക്കൽ ക്യാമ്പും പുതിയതായി തുടങ്ങിയ ലൈബ്രറിയും വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി ഉദ്ഘാടനം ചെയ്തു.

റിട്ട. ബാങ്ക് മാനേജർ വിജയകുമാർ ലൈബ്രറിയിലേക്ക് നൽകിയ 500 പുസ്തകം നഗരസഭ ചെയർമാൻ ഏറ്റുവാങ്ങി. സി. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു.എസ്.സജീർ രാജകുമാരി,വി.രഞ്ജിത്ത്,കെ.എൽ. ഷാജഹാൻ,ഡോ.ഹരികുമാർ,ഡോ.അതുല്യ എന്നിവർ സംസാരിച്ചു.