വർക്കല: ചെറുന്നിയൂർ ഗവ. ഹൈസ്കൂളിലെ 1978-79 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥിസംഗമം
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ശശികല ഉദ്ഘാടനം ചെയ്തു.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്റ്റർ ലീന,ഹലീലുദീൻ,ഡോ.മോഹൻ കുമാർ,ഗിരീഷ്,ശ്രീകണ്ഠൻ നായർ,രാജ്‌കുമാർ,സുദർശനൻ, സുമേദൻ,മണിറാവു,ശശികുമാർ.പി തുടങ്ങിയവർ സംസാരിച്ചു.