ആറ്റിങ്ങൽ :ഗവ. പോളിടെക്‌നിക്ക് കോളേജിൽ തുടർ വിദ്യാഭ്യാസകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഹ്രസ്വകാല കോഴ്‌സായ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 30.വിവരങ്ങൾക്ക് ഫോൺ.6235557495, 9567271987.