pk-sreemathi

തിരുവനന്തപുരം : ലൈംഗിക പീഡനക്കേസിൽ അറസ്റ്റു ചെയ്യപ്പെട്ട മുകേഷാണ് എം.എൽ.എ സ്ഥാനം രാജിവയ്ക്കുന്നതിൽ തീരുമാനമെടുക്കേണ്ടതെന്ന് സി.പി.എം കേന്ദ്ര കമ്മറ്റിയംഗം പി.കെ. ശ്രീമതി. താൻ തെറ്റുകാരനാണോയെന്ന് കുറ്റാരോപിതനായ അദ്ദേഹത്തിനറിയാമെന്നും ഔചിത്യപൂർവ്വം തീരുമാനമാനമെടുക്കേണ്ടത് സ്വയമാണെന്നും ശ്രീമതി വ്യക്തമാക്കി.