നൃത്തപണ്ഡിത ഡോ. കപില വാത്സ്യായന്റെ ഓർമ്മയ്ക്കായി ഭാരത് ഭവൻ സംഘടിപ്പിക്കുന്ന ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിവലിന്റെ ഭാഗമായി കലാമണ്ഡലം ക്ഷേമാവതി അവതരിപ്പിച്ച മോഹിനിയാട്ടത്തിൽ നിന്ന്