viswa

പാറശ്ശാല: ചെങ്കവിള കുഴിവിളകം ലാൽ ഭവനിൽ വിശ്വനാഥൻ.എസ് (74) നിര്യാതനായി (മണ്ണന്തല മുക്കോല മാഞ്ഞാംപ്പറ കുടുംബാംഗം). ഭാര്യ :ചന്ദ്രിക പി.മക്കൾ :സ്മിത .വിബിൻലാൽ .

മരുമകൻ :അജികുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.