കുളത്തൂർ: ഉച്ചക്കട കളിയൽവാർ തിരുവോണത്തിൽ ജെ. കുമാറിന്റെ ഭാര്യ വിമല ( 62 ) നിര്യാതയായി.
മക്കൾ: ആശ്വനി, ആനന്ദ്.മരുമകൻ: ശ്രീകുമാർ .
സഞ്ചയനം : ഞായർ രാവിലെ 9 ന്.