ukl

ഉഴമലയ്ക്കൽ:ഉഴമലയ്ക്കൽ എസ്.ബി.ഐ ശാഖയ്ക്ക് മുന്നിലെ അടച്ചുപൂട്ടിയ എ.ടി.എം കൗണ്ടർ തുറന്ന് പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് ഉഴമലയ്ക്കൽ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ധർണ സി.പി.എം വിതുര ഏരിയാ സെക്രട്ടറി എൻ.ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു.നേതാക്കളായ ഉഴമലയ്ക്കൽ വേണുഗോപാൽ,എസ്.ശേഖരൻ, ഇ.ജയരാജ്,എസ്.മനോഹരൻ,എസ്.സുനിൽ കുമാർ,സജീന കാസിം,എസ്.എസ്.ശാലിനി കുമാരി,എം.എസ്.അഖിലേഷ്, ശ്യാംലാൽ,സി.ബാബു,മധുസൂദനൻ നായർ,ഷൈജു,പ്രണവ്, വിശ്വംഭരൻ,ആനന്ദ് എന്നിവർ സംസാരിച്ചു.