photo

പാലോട്: ആട്ടുകാൽ കഴക്കുന്ന് ഷിജുഭവനിൽ ശാസ്തമംഗലം ഗവ.എൽ.പി.സ്കൂൾ അദ്ധ്യാപിക അഷിത (37) നിര്യാതയായി. ഭർത്താവ്: ഷിജു (കെ.എസ്.ആർ.ടി.സി). മക്കൾ: അന്നാമേരി, ആൻ മേരി.