km

കാട്ടാക്കട:മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് അരുവിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു.അരുവിക്കര ബ്ലോക്ക് പ്രസിഡന്റ് സി.ജ്യോതിഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി വൈസ് പ്രസിഡന്റ് എസ്.ജലീൽ മുഹമ്മദ്, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ,സി.ആർ.ഉദയകുമാർ,കെ.ഉവൈസ് ഖാൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ,കട്ടക്കോട് തങ്കച്ചൻ,പി. രാജേന്ദ്രൻ,പി.സന്ധ്യ,എൽ.രാജേന്ദ്രൻ,ടി.സുനിൽ കുമാർ, കുറ്റിച്ചൽ വേലപ്പൻ,ചാങ്ങ സന്തോഷ്‌,വെള്ളനാട് വിമൽ, തോപ്പിൽ ശശി,മുണ്ടേല പ്രവീൺ,പൂവച്ചൽ സുധീർ,എ.കെ.ആഷിർ തുടങ്ങിയവർ സംസാരിച്ചു.