കടയ്ക്കാവൂർ : കടയ്ക്കാവൂർ കോച്ചൻ വിള വീട്ടിൽ സുശീല (72) നിര്യാതയായി. ഭർത്താവ്: ശശിധരൻ. മക്കൾ:സിന്ധു,സന്തോഷ്. മരുമകൻ: അജി.സഞ്ചയനം 29ന് രാവിലെ 8ന്.