radhamma

ആറ്റിങ്ങൽ: ഊരുപൊയ്ക അനൂപ്പാറ കുന്നുപുറത്ത് വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ രാധമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന്. മക്കൾ: ലത. ആർ, സിന്ധു. ആർ (എസ്.എസ്.പി.ബി.എച്ച്.എസ്.എസ് കടയ്ക്കാവൂർ) ബിന്ദു. കെ.ആർ, സുരേഷ്. കെ (ബഹറിൻ). മരുമക്കൾ: മുരളീധരൻനായർ. കെ (എക്സ് സർവീസ്), പരേതനായ സുരേഷ് കുമാർ.കെ, സന്തോഷ് കുമാർ.ടി (സൗദി അറേബ്യ) രമ്യ. എ.ആർ.