
തിരുവനന്തപുരം: നന്ദൻകോട് മ്യൂസിയം ബെയിൻസ് റോഡ് വലിയവീട്ടിൽ മൈക്കിൾ ഡേവിഡ് (83) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകൾ ഇന്ന് രാവിലെ 10.30ന് വസതിയിൽ ആരംഭിക്കും. തുടർന്ന് വെള്ളയമ്പലം സെന്റ് തെരേസാ പള്ളിയിൽ വിശുദ്ധ കുർബാനയ്ക്ക് ശേഷം പാറ്റൂർ സെമിത്തേരിയിൽ സംസ്‌കരിക്കും. ഭാര്യ മേബിൾ ഡേവിഡ്. മക്കൾ: അനില ജോർജ്, സുനില സിറിയക്ക് (ട്രാവൻകൂർ ടൈറ്റാനിയം). മരുമക്കൾ: കെ.എം. ജോർജ് കല്ലുപുരയ്ക്കൽ (റിട്ട. ഡെപ്യൂട്ടി കമൻഡാന്റ്, കേരള പൊലീസ്), പരേതനായ സിറിയക്ക് ഈപ്പൻ കടമപ്പുഴ (ടൈറ്റാനിയം).