എസ്.എം.വി ഗവ മോഡൽ എച്ച്.എസ്.എസിൽ നടന്ന തിരുവനന്തപുരം റവന്യു ജില്ലാ സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സംഘനൃത്തമത്സരം അരങ്ങേറുമ്പോൾ വേദിക്ക് പുറത്ത് ഗാനത്തിനൊപ്പം നൃത്തം ചെയ്യുന്ന അമരവിള കാരുണ്യ റസിഡൻഷ്യൽ സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾ